August 12, 2026

പ്രമുഖ ചിത്രകലാ കാരൻമാരുടെ സംഗമമായി പുളിഞ്ഞാൽ ബാണാസുര ഹിൽ റിസോർട്ട്

0
IMG-20190105-WA0058
By ന്യൂസ് വയനാട് ബ്യൂറോ
ഇന്ത്യയിലെ പ്രമുഖ ചിത്രകലാ കാരൻമാരുടെ സംഗമമായി പുളിഞ്ഞാൽ ബാണാസുര ഹിൽ റിസോർട്ട്. റിസോർട്ടിലെ ആർട്ട് ഗാലറിയുടെ ഭാഗമായി ഇവർ ഒത്തുകൂടി. ലോകപ്രശസ്ത ചിത്രകലാ കാരൻമാരുടെ ചിത്രങ്ങൾ ഒരുക്കുന്ന ആർട്ട് ഗാലറി. ജില്ലാ ടൂറിസത്തിന് മുതൽക്കൂട്ടാകുമെന്ന് കലാകാരന്മാർ. 1964 ൽ മദ്രാസ് സ്റ്റേറ്റ് ലളിതകലാ അക്കാദമിയിൽ പഠിച്ചിറങ്ങിയ എൻപികെ മുത്തുകോയ, പി ഗോപിനാഥ്, എസ് ജെ വാസുദേവ്, അക്കിത്തം നാരായണൻ, കെ ദാമോദരൻ. തുടങ്ങിയ പ്രമുഖ ചിത്രകാരന്മാരാണ് ഒത്തുകൂടിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നിരവധി ചിത്ര കലാകാരന്മാരും. ഇവരുടെ ഒത്തുചേരലിൽ ഭാഗമായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *