June 20, 2026

ടി.ഉഷാകുമാരിക്ക് ബൈക്കപകടത്തിൽ പരിക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് മുൻ ജില്ലാ പഞ്ചായത്ത്  പ്രസിഡണ്ട് ടി ഉഷാകുമാരിക്ക് ബൈക്കപകടത്തിൽ പരിക്കേറ്റു. തലയ്ക്ക് ചെറിയ  പരിക്കേറ്റ ഉഷാകുമാരിയെ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇന്ന് ഉച്ചകഴിഞ്ഞ് പനമരത്ത് വെച്ച് ബൈക്കിൽ നിന്നും താഴെ വീണാണ്  അപകടം സംഭവിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *