September 23, 2026

മാനന്തവാടി ചുണ്ടക്കുന്ന് ശ്രീ മഹാലക്ഷ്മി ഭദ്രകാളി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു

0
IMG-20190107-WA0001_1546871570644
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ചുണ്ടക്കുന്ന് ശ്രീ മഹാലക്ഷ്മി ഭദ്രകാളി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി.ജനുവരി 4 ന് ആരംഭിച്ച് സപ്താഹ യജ്ഞം 11 ന് സമാപിക്കും.ബ്രഹ്മശ്രീ ആലുവ വെണ്‍മണി പരമേശ്വരന്‍ നമ്പൂതിരിപ്പാടാണ് യജ്ഞാചാര്യന്‍.ഏഴ് ദിവസങ്ങളിലായി നടക്കുന്ന സപ്താഹ യജ്ഞത്തി ഭാഗവതത്തിന്റെ ദശാവതാരങ്ങളെയും പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പാരായണം നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *