April 27, 2024

നായ്ക്കളുടെ പരിപാലനത്തിലും ആട് വളർത്തലിലും പരിശീലനം.

0
  വയനാട്  സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍വെച്ച് വളർത്തു നായ്ക്കളുടെ പരിപാലനം  എന്ന വിഷയത്തില്‍  കര്‍ഷകര്‍ക്കായി  ജനുവരി മാസം 15 തീയതി പരിശീലനം നടത്തും. . ജനുവരി മാസം 16, 17 തീയതികളിൽ ആട് വളർത്തൽ പരിശീലനവും നടത്തും. . താല്‍പ്പര്യമുള്ള കര്‍ഷകര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7025856542 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *