August 31, 2026

പി.വാസുവിന് ജാമ്യം ലഭിച്ചില്ല: ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച തുടർവാദം.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക്  ജീവനക്കാരൻ അനിൽകുമാർ എന്ന അനൂട്ടിയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ  ബാങ്ക് പ്രസിഡണ്ട് പി. വാസുവിന് മുൻകൂർ ജാമ്യം ലഭിച്ചില്ല. ജാമ്യം ലഭിച്ചുവെന്ന തരത്തിൽ ഒരു വിഭാഗം മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന്  കർമ്മസമിതി ഭാരവാഹികൾ പറഞ്ഞു. പി. വാസു നൽകിയ ജാമ്യാപേക്ഷ  തുടർവാദം കേൾക്കുന്നതിന് ചെവ്വാഴ്ചയിലേക്ക് കോടതി മാറ്റി. അതിന് ശേഷം മാത്രമേ ജാമ്യം സംബന്ധിച്ച അന്തിമ വിധി ഉണ്ടാകൂ. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *