September 1, 2026

അഖില വയനാട് വടംവലി മത്സരത്തിൽ സെവൻസ് കുരിശിങ്കൽ തൃക്കൈപ്പറ്റ ജേതാക്കൾ

0
IMG-20190110-WA0157
By ന്യൂസ് വയനാട് ബ്യൂറോ
ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി കൽപ്പറ്റയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട അഖില വയനാട് വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് 700l രൂപയും ട്രോഫിയും സെവൻസ് കുരിശിങ്കൽ തൃക്കൈപ്പറ്റയും രണ്ടാം സ്ഥാനത്തിനും 5001 രൂപയും ട്രോഫിയും കമ്പനി പനമരവും കരസ്ഥമാക്കി. 
പ്രിൻസിപ്പാൾ സജീവൻ പി.ടി സമ്മാനദാനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ സുന്ദർലാൽ എം കെ,പി.ടി.എ പ്രസിഡണ്ട് എം .ബി ബാബു, നവതി കമ്മറ്റി അംഗങ്ങളായ ശിഹാബ് സി.കെ, മുജീബ്  പി.സി, ഷാക്കിർ,പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങളായ പ്രതീഷ് കെ, റഫീഖ്, ശ്യാം ബാബു, ഷാജിർ എം.പി.ടി.എ പ്രസിഡണ്ട് നസീറ അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി സജി ആന്റോ തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *