September 4, 2026

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ കൂടിക്കാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ
പൊഴുതന ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ നിലവിലുള്ളതും ഉണ്ടാവാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് സെലക്ഷന്‍ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള കൂടിക്കാഴ്ച ജനുവരി 16, 17, 18, 19 തീയതികളില്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തും.  കൂടിക്കാഴ്ചയ്ക്കുള്ള കാര്‍ഡ് ലഭിക്കാത്തവര്‍ ചുണ്ടേലിലുള്ള ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍ 04936 201110.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *