September 27, 2026

ആദിവാസി ബ്രിട്ടീഷ് വിരുദ്ധ ഗറില്ലാ പോരാട്ട അനുസ്മരണം മാറ്റിവെച്ചു.

0
IMG-20190114-WA0073
By ന്യൂസ് വയനാട് ബ്യൂറോ
 
ജനുവരി 17 രോഹിത് വെമുല രക്തസാക്ഷി ദിനത്തിൽ മാനന്തവാടി പാൽ സൊസൈറ്റി ഹാളിൽ നടത്താൻ തീരുമാനിച്ച ആദിവാസി ബ്രിട്ടീഷ് വിരുദ്ധ ഗറില്ലാ പോരാട്ട അനുസ്മരണം മാറ്റിവെച്ചു .പ്രബന്ധ അവതാരകരായ ഡോ.കെ.കെ.എൻ കുറുപ്പ് , പ്രൊഫ.കരുണാനന്ദൻ എന്നിവർ ആരോഗ്യ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് പരിപാടി സെമിനാറും പ്രകടനവും മാറ്റിവെച്ചത്.സാമ്പത്തിക സമാഹരണവും പ്രചരണവും ഭൂരിഭാഗവും പൂർത്തീകരിച്ച ശേഷം പരിപാടിക്ക് മാറ്റം വരുത്തേണ്ടി വന്നതിൽ കൽപ്പറ്റയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ കെ.ആർ സദാശിവൻ മാഷ്,സി.കെ ഗോപാലൻ എന്നിവർ ഖേദം പ്രകടിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *