മാനന്തവാടിയിൽ നിന്നും കുട്ടത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ്സും കർണാടകയിൽ നിന്നും വരുന്ന ലോറിയും തോൽപ്പെട്ടിയിൽ വെച്ചാണ് അപകടമുണ്ടായിരിക്കുന്നത്. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി അമിത വേഗത്തിൽ വന്നതെന്ന് കണ്ടക്ടർ പറഞ്ഞു.
പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന് വി വി വസന്തകുമാറിന് ജന്മനാട് കണ്ണീരോടെ വിട നല്കി. ഭൗതികദേഹവും വഹിച്ച് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച ...
Read More
Read More
മുഖം ഒരു നോക്ക് കാണാൻ കഴിയാതെ അമ്മയും ഭാര്യയും മക്കളും : ബഹുമതികളോടെ സഹപ്രവർത്തകന് അന്ത്യാഞ്ജലി അർപ്പിച്ച് സൈന്യംസി.വി. ഷിബു. കൽപ്പറ്റ: ചിന്നി ചിതറിയ മൃതദേഹം സൈനിക പേടകത്തിലാക്കി ...
Read More
Read More
സി.വി. ഷിബു.കൽപ്പറ്റ: 2.30 ഓടെയാണ് എയർ ഫോഴ്സിന്റെ പ്രത്യേക വിമാനത്തിൽ ഹവിൽദാർ വി.വി വസന്തകുമാറിന്റെ ഭൗതിക ശരീരം കരിപ്പൂർ വിമാനതാവാളത്തിൽ എത്തിച്ചത്.മലപ്പുറം ജില്ല കളക്ടർ അമിത് മീണ മന്ത്രിമാരായ ...
Read More
Read More
കൽപ്പറ്റ: കാശ്മീരിലെ പുൽവാമയിൽ ചാവേറാക്രമണത്തിൽ വീരമൃത്യു വരിച്ച ഹവിൽദാർ വി.വി. വസന്തകുമാറിന്റെ മൃതദേഹം രണ്ടേകാലോടെ കോഴിക്കോട് വിമാനതാവളത്തിലെത്തി. മലപ്പുറം കലക്ടർ അമിത് മീണ സംസ്ഥാന ബഹുമതികളോടെ ഏറ്റുവാങ്ങി ...
Read More
Read More
മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ എം.ആർ രമേഷിന്റെ ചിത്രങ്ങളുടെ പ്രദർശനം ആരംഭിച്ചു. ഗോത്ര ജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് തോട എന്ന പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്.കാടിനോടും ജീവിക്കുന്ന ചുറ്റുപാടിനോടും ഗോത്ര ജനതക്കുള്ള ...
Read More
Read More
തിരുസ്സഭയുടെ ധാര്‍മ്മികമനസാക്ഷിയെ പൊതുസമൂഹത്തിനുമുമ്പില്‍ വിചാരണക്ക്വെച്ച കൊട്ടിയൂര്‍ കേസിലെ വിധിയെ മാനന്തവാടി രൂപത സ്വാഗതം ചെയ്യുന്നു.തികച്ചും അധാര്‍മ്മികമെന്ന് പൊതുമനസാക്ഷിയോടൊപ്പം തിരുസ്സഭയുംവിലയിരുത്തിയ കുറ്റകൃത്യത്തില്‍ ചൂഷണവിധേയായ ...
Read More
Read More
കല്‍പ്പറ്റ: സഭയെ ആക്രമിക്കാന്‍ എന്തും ആയുധമാക്കുന്നവരുടെ മുഖത്തേറ്റ അടിയാണ് കൊട്ടിയൂര്‍ പീഡനക്കേസിലെ വിധിയെന്നു ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം ജില്ലാ ചെയര്മാന് സാലു ഏബ്രഹാം പറഞ്ഞു. വ്യക്തി ചെയ്ത കുറ്റത്തിന്റെ ...
Read More
Read More
കൊട്ടിയൂർ പീഡനക്കേസ്: ഫാദർ റോബിൻ വടക്കുംചേരിക്ക് 20 വർഷം കഠിന തടവ് മൂന്ന് ലക്ഷം രൂപ പിഴ പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. മൊഴിമാറ്റിയതിന് പെൺകുട്ടിയുടെ ...
Read More
Read More
കൊട്ടിയൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒന്നാം പ്രതി ഫാദര്‍ റോബിൻ വടക്കുംചേരി കുറ്റക്കാരൻ. ബാക്കിയുള്ള ആറ് പ്രതികളെ വെറുതെ വിട്ടു. തലശേരി പോക്സോ കോടതി ...
Read More
Read More
കൽപ്പറ്റ: ചരിത്ര പ്രസിദ്ധമായ കുടക് ജില്ലയിലെ എരുമാട് മഖാം ഉറൂസ് ഫെബ്രുവരി 22-ന് തുടങ്ങും. മാർച്ച് ഒന്ന് വരെയാണ് ഉറൂസ് എന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ...
Read More
Read More
Leave a Reply