September 4, 2026

തോല്‍പെട്ടിയില്‍ വാഹനാപകടം ബസ്സും ലോറിയും കുട്ടിയിടിച്ച് പതിനഞ്ചോളം പേർക്ക് പരിക്ക്

0
14.mi_
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടിയിൽ നിന്നും കുട്ടത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി  ബസ്സും കർണാടകയിൽ നിന്നും വരുന്ന ലോറിയും തോൽപ്പെട്ടിയിൽ വെച്ചാണ് അപകടമുണ്ടായിരിക്കുന്നത്. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി അമിത വേഗത്തിൽ വന്നതെന്ന് കണ്ടക്ടർ പറഞ്ഞു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *