October 14, 2025

ചുണ്ടേൽ പള്ളിയിൽ വിശുദ്ധ യുദാ തദേവൂസിന്റെ തിരുനാൾ സമാപിച്ചു.

0
IMG-20190114-WA0207

By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :    തെക്കേ ഇന്ത്യയിലെ സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വയനാട് ചുണ്ടേൽ പള്ളിയിൽ വിശുദ്ധ യൂദാതദ്ദേവൂസിന്റെ തിരുനാൾ മഹോത്സവം സമാപിച്ചു. . ഇടവക വികാരി   ഫാ.മാർട്ടിൻ ഇലഞ്ഞിപ്പറമ്പിൽ കൊടി ഇറക്കിയതോടെയാണ് ജനുവരി മൂന്നിന് തുടങ്ങിയ തിരുനാളിന് സമാപനമായത്.  വിവിധ ദിവസങ്ങളിൽ  നടന്ന ദിവ്യബലിക്ക് താമരശ്ശേരി രൂപതാ ബിഷപ്പ് ഡോ.റെ മെജിയോസ് ഇഞ്ചിനാനിയിൽ   , ബത്തേരി  രൂപത ബിഷപ്പ് ഡോ.ജോസഫ് മാർതോമസും, കോഴിക്കോട് രൂപത വികാരി ജനറാൾ  മോൺ.ഡോ.തോമസ് പനക്കൽ എന്നിവർ നേതൃത്വം നൽകി. .ദിനംപ്രതി ആയിരകണക്കിന് വിശ്വാസികളാണ്  ചടങ്ങുകൾക്ക് എത്തിയത്. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *