October 14, 2025

പി എം കല സ്മാരക പുരസ്‌കാരം വി.എസ്. ഹർഷക്ക് : അവാർഡ് സമർപ്പണം 19 ന്

0
IMG-20190114-WA0212

By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ കോഓപ്പറേറ്റീവ് എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റി മുൻസെക്രട്ടറി ആയിരുന്ന പി. എം കലയുടെ പേരിൽ ഏർപ്പെടുത്തിയ അവാർഡ്  കൽപ്പറ്റ ക്ഷീര വികസന ഓഫീസർ   ഹർഷ വി എസ്സിന്   വയനാട് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്  കെ ബി നസീമ 19 ന് തരിയോട് ക്ഷീരോപാദക സഹകരണ സംഘം ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽവച്ച് സമ്മാനിക്കും.പ്രളയനന്തര വയനാട്ടിൽ *ഡോണറ്റ് എ കൗ* സ്‌ക്കിമിലൂടെ നൂറിൽപരം ക്ഷീരകർഷകർക്ക് അത്താണിയാവുകയും പ്രളയനാന്തര കേരളത്തിൽ തന്നെ പദ്ധതി വ്യാപിക്കുകയും ചെയ്തു.ഏവർക്കും മാതൃകാപരമായ പ്രവർത്തനമാണ്  ഹർഷയെ അവാർഡിന് അർഹയാക്കിയത്.പ്രസ്തുത ചടങ്ങിൽ വിവിധ സഹകരണസംഘങ്ങളിലേക്കു പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാര്ക്ക് സ്വീകരണവും നൽകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *