April 25, 2024

എടവക പുതിയിടംകുന്ന് ഇമ്പാലിൽ കുര്യൻ(പാപ്പുചേട്ടൻ) (95)നിര്യാതനായി

0
Img 20190114 Wa0000
മാനന്തവാടി: 

എടവക പുതിയിടംകുന്ന്   ഇമ്പാലിൽ കുര്യൻ(പാപ്പുചേട്ടൻ) (95)നിര്യാതനായി .സംസ്കാരം  വിശുദ്ധചാവറകുര്യാക്കോസ് എലിയാസ്ദേവാലയ  സെമിത്തേരിയിൽ   നടത്തി. ഭാര്യ: പരേതയായ  അന്നമ്മ.മക്കൾ:പൗലോസ്, ചിന്നമ്മ, മത്തച്ചൻ, കുര്യക്കോസ്, ആന്റണി, ജെയിംസ്.  മരുമക്കൾ: അന്നക്കുട്ടി, അപ്പച്ചൻ, സിസിലി, ചിന്നമ്മ, ഗ്രേസി, ആലീസ്, മോളി

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *