April 20, 2024

കമ്പളക്കാട് ജെയിംസ് മാലാന. (ചാക്കോച്ചൻ) (66) നിര്യാതനായി.

0
Img 20190115 Wa0101
കമ്പളക്കാട് ജെയിംസ് മാലാന. (ചാക്കോച്ചൻ)  66 നിര്യാതനായി. ഭാര്യ:ശാന്ത (റോസിലി). മക്കൾ: മെറീന, മെർളിൻ, മെൽബിൻ.മരുമക്കൾ:ബിജു, ജസ്റ്റിൻ, ജിസ്മി. 
സംസ്കാരം   പറളിക്കുന്ന് സെൻറ് സെബാസ്റ്റ്യൻ പള്ളിയിൽ  നടത്തി. 
കൊളവവയലിൽ (കൊച്ചുകാപ്പുംകുന്ന്) നിന്ന് മൂന്ന് പതിറ്റാണ്ട് മുമ്പ് കബളക്കാട് താമസിക്കുന്നു.
കൊളവയൽ യംഗ് മെൻസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ മുന്കാല ഭാരവാഹിയും,, സെന്റ് ജോർജ്  എ .എൽ . പി.സ്കൂൾ   സ്ഥാപക സെക്രട്ടറിയായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *