October 14, 2025

പാലിയേറ്റീവ് സന്ദേശ യാത്രക്ക് നാടെങ്ങും വൻ ജനപങ്കാളിത്തം

0
IMG-20190115-WA0060

By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ജില്ലാ പഞ്ചായത്ത് ജില്ലാ ആശുപത്രി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മാനന്തവാടി മാനന്തവാടി നഗരസഭ സെക്കണ്ടറി  പാലിയേറ്റീവ് കെയർ യൂണിറ്റ്  പൊരുന്നന്നൂർ ,പേരിയ ,നല്ലൂർനാട്   പി എച്ച് സി കുറുക്കൻ മൂല ,വ്യാപാരി വ്യവസായികൾ രാഷ്ട്രീയ സാമൂഹിക സംഘടനകൾ സ്കൂൾ-കോളേജ് വിദ്യാർഥികൾ എന്നിവരുടെ സഹകരണത്തോടെ പാലിയേറ്റീവ് ദിന സന്ദേശ യാത്ര  ഡി.എം.ഒ.   ഡോക്ടർ രേണുക ഫ്ലാഗ് ഓഫ് ചെയ്തു.  തുടർന്നു നടന്ന പൊതുസമ്മേളനം ഡോക്ടർ ജിതേഷ്  സ്വാഗതം ആശംസിച്ചു,. നഗരസഭ   ചെയർപേഴ്സൺ വി.ആർ. .  പ്രവീജ്   അധ്യക്ഷത  വഹിച്ചു . മാനന്തവാടി എംഎൽഎ  ഒ .ആർ കേളു ഉദ്ഘാടനം ചെയ്തു . ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ എ . ദേവകി   മുഖ്യാതിഥിയായ ചടങ്ങിൽ   ആരോഗ്യകേരളം  ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ അഭിലാഷ് പാലിയേറ്റീവ് ദിന സന്ദേശം നൽകി .തുടർന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ  തങ്കമ്മ യേശുദാസ് ,നഗരസഭ ഡെപ്യൂട്ടി  ചെയർപേഴ്സൺ ശോഭ  രാജൻ വ്യാപാര  വ്യവസായിയെ പ്രതിനിധീകരിച്ച്  ശിഹാബ് എന്നിവർ ആശംസകളർപ്പിച്ചു .  സെക്കണ്ടറി ലെവൽ മെഡിക്കൽ ഓഫീസർ ഡോക്ടർ ധന്യ നന്ദി അർപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *