October 14, 2025

ജോസ് കൈതമറ്റത്തിന്റെ നിര്യാണത്തിൽഅനുശോചനം രേഖപ്പെടുത്തി.

0
IMG-20190115-WA0014

By ന്യൂസ് വയനാട് ബ്യൂറോ

വയനാട്ടിലെ പ്രമുഖ സഹകാരിയും കേരള കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റും ദീർഘകാലം നടവയലിലെ അധ്യാപകനുമായിരുന്ന  ജോസ് കൈതമറ്റത്തിന്റെ നിര്യാണത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് .കെ.എ ആന്റണി അധ്യക്ഷത വച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ജോർജ്‌ വാതുപറമ്പിൽ, വിൽസൺ നെടും കൊമ്പിൽ, സുനിൽ അഗസ്റ്റിൻ, ജോർജ് ഊരാശ്ശേരി, വി.എസ് ചാക്കോ, കെ.എം.ജോസഫ്, പീറ്റർ, ടി.പി. കുര്യാക്കോസ്, വി.കെ.സജി, ജോയി തോമസ് എന്നിവർ പ്രസംഗിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *