May 29, 2026

കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും റിട്ട. അധ്യാപകനുമായ നടവയൽ കൈതമറ്റം ജോസ് (82) നിര്യാതനായി.

0
IMG-20190115-WA0156
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: -കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും റിട്ട. അധ്യാപകനുമായ കൈതമറ്റം ജോസ് (82) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച  2.30 ന് നടവയൽ ഹോളിക്രോസ് ഫൊറോന പള്ളിയിൽ. കേരളാ കോൺഗ്രസ് (എം)മുൻ ജില്ലാ പ്രസിഡന്റ്, പൂതാടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പൂതാടി ഗ്രാമപഞ്ചായത്തംഗം, പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ സംസ്ഥാന വൈ. പ്രസിഡന്റ് ,സംസ്ഥാ അഗ്രോ മെഷിനറി കോർപ്പറേഷൻ ബോർഡ് അംഗം എന്നിസ്ഥാനങ്ങളും വഹിച്ചിരുന്നു. ഭാര്യ – ലീലാമ്മ. മക്കൾ – ബാബു (ബിസിനസ്) ബെന്നറ്റ് (ബാംഗ്ലൂർ), ബിനു (ദുബായ്) ബിനോജ് (ദുബായ്).മരുമക്കൾ – സീന, ജോയി കീഴ്പള്ളി, നീതു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *