October 14, 2025

വിദ്യാർത്ഥികളിൽ സാന്ത്വന പരിചരണത്തെ കുറിച്ച് അവബോധം വളർത്തുന്നതിനായി ക്ലാസുകൾ സംഘടിപ്പിച്ചു.

0
IMG_20190115_174046

By ന്യൂസ് വയനാട് ബ്യൂറോ

പനമരം: വിദ്യാർത്ഥികളിൽ സാന്ത്വന പരിചരണത്തെ കുറിച്ച് അവബോധം വളർത്തുന്നതിനായി ട്രൈനിംഗ് ക്ലാസുകൾ സംഘടിപ്പിച്ചു. പാലിയേറ്റീവ് ദിനം പ്രമാണിച്ച് പനമരം വിജയാകോളേജ് ഡിഗ്രി വിദ്യാർത്ഥികൾക്കാണ് ക്ലാസുകൾ നൽകിയത്.  പനമരം പഞ്ചായത്ത് പ്രൈമറി പാലിയേറ്റീവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് പരിചരണത്തിൽ വിദ്യാർത്ഥികളുടെ പങ്ക് എന്ന വിഷയത്തിൽ  പാലിയേറ്റീവ് ട്രൈനറും വളണ്ടിയേർസ് കോഡിനേഷൻ ജില്ലാ കമ്മറ്റി ചെയർമാൻ അസൈനാർ വെള്ളേരി വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു. 
  റോബിൻ, ഹക്കീം, ഷർമിന,ജമീല തുടങ്ങിയവർ പാലിയേറ്റീവ് കെയറിന്റെ പ്രധാന്യത്തെ കുറിച്ച് വിദ്യാർത്ഥികളൊട്  സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *