October 14, 2025

ഡിസൈനര്‍, കണ്ടന്റ് ഡെവലപ്പര്‍ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

0

By ന്യൂസ് വയനാട് ബ്യൂറോ


ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡിസൈനര്‍, കണ്ടെന്റ് ഡെവലപ്പര്‍ എന്നിവരെ നിയമിക്കുന്നു. യോഗ്യത, ഡിസൈനര്‍: ഫോട്ടോഷോപ്പ് അല്ലെങ്കില്‍ ഇന്‍-ഡിസൈനില്‍ 5 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. കണ്ടെന്റ് ഡെവലപ്പര്‍: മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് യോജിക്കുന്ന രീതിയില്‍ വിവരണങ്ങള്‍ നല്‍കുന്നതിലുള്ള പ്രാഗല്‍ഭ്യം. 5 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. പ്രതിഫലം 800 രൂപ. ബയോഡാറ്റ സഹിതമുള്ള അപേക്ഷ സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം.  അവസാന തീയതി ജനുവരി 22.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *