April 28, 2024

മുപ്പത് വർഷക്കാലം രാജ്യത്തിന് വേണ്ടി സേവനം ചെയ്ത നുച്ചൻ ഉസ്മാനെ അനുമോദിച്ചു

0
Img 20190116 Wa0073
വെള്ളമുണ്ട: 
 മുപ്പത് വർഷക്കാലം രാജ്യത്തിന് വേണ്ടി സേവനം ചെയ്ത് സർവ്വീസിൽ നിന്ന് വിരമിച്ച നുച്ചൻ ഉസ്മാനെ  വെള്ളമുണ്ട ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റും യൂത്ത് ലീഗും അനുമോദിച്ചു.ടി അസിസ്, സുബൈർ ഇ കെ, കബീർ എം, റാഷിദ് എ, റഹ്മാൻ പി, യൂസഫ് എം, ഷിഹാബ് എം, ഇക്ബാൽ എം തുടങ്ങിയവർ സംബന്ധിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *