October 14, 2025

വിദ്യാഭ്യാസ സംരക്ഷണ ജാഥ ജ്യോതിർഗമയക്ക് മാനന്തവാടിയിൽ സ്വീകരണം നല്കി

0
IMG_20190117_124405

By ന്യൂസ് വയനാട് ബ്യൂറോ

കെ.പി.എസ്.ടി.എ സംസ്ഥാന സമിതി നടത്തുന്ന വിദ്യാഭ്യാസ സംരക്ഷണ ജാഥ ജ്യോതിർഗമയക്ക് മാനന്തവാടിയിൽ സ്വീകരണം നല്കി
വിദ്യാഭ്യാസ മേഖലയിലെ കാവിച്ചുവപ്പ് വത്കരണം അവസാനിപ്പിക്കണമെന്നും
1979 ന് ശേഷം തുടങ്ങിയ വിദ്യാലയങ്ങളെ ന്യൂസ്കൂളുകൾ എന്ന ലിസ്റ്റിൽ ഉൾപ്പെടുത്തി അത്തരം വിദ്യാലയങ്ങളിൽ നിയമിതരായ 4000. ഓളം അധ്യാപകർക്ക് നിയമന അംഗീകാരം നല്ലാതെ വേതനമില്ലാതെ ജോലി ചെയ്യുകയാണിന്ന്. അവരുടെ തസ്തിക ക ൾ അംഗീകരിക്കണം
നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക
അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക
പി.എസ്.സി നിയമനങ്ങൾ ത്വരിതപ്പെടുത്തുക
രാഷ്ട്രീയ പ്രേരിത നടപടികൾ അവസാനിപ്പിക്കുക
മാനേജർമാരുടെ ശിക്ഷാധികാരം ഒഴിവാക്കുക
ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക
പ്രി- പ്രൈമറി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുകവിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംരഷണ ജാഥ നടത്തുന്നത്,
അഡ്വ.എൻ.കെ വർഗ്ഗീസ് ഉൽഘാടനം ചെയ്തുഎക്കണ്ടി മൊയ്തുട്ടി അധ്യക്ഷത വഹിച്ചു.ജാഥാ ക്യാപ്റ്റൻ പി.ഹരിഗോവിന്ദൻവൈസ് ക്യാപ്റ്റൻ
എം.സലാഹുദീൻമാനേജർ '
സന്തോഷ് കുമാർ
മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ്മംഗലശ്ശേരി മാധവൻ
ജോൺസൺ കെ.ജി എന്നിവർ പ്രസംഗിച്ചു.
സംഘടനയുടെ ആദ്യകാല നേതാക്കളെ ആദരിച്ചു.സംഘടനയുടെ കാരുണ്യനിധിയിൽ നിന്നും എൽ.എഫ്.യു.പി.സ്കൂളിലെ ലീല ടീച്ചർക്ക് ചികിത്സാസഹായം നല്കി.
കെ.സി.രാജൻവി.കെ അജിത്ത്കുമാർ
ടോമി ജോസഫ്.ഗിരീഷ് കുമാർ
പ്രദീപ്.ഇ ജെഫ്രാൻസിസ്.ബിജു, സുജേഷ്.എസ്.എം പ്രമോദ്.
വി.പി.പ്രേംദാസ്.പ്രേമചന്ദ്രൻ
സുരേഷ് വാള ൽ.രവീന്ദ്രൻ, മനോജ് സനൽകുമാർ എന്നിവർ നേതൃത്വം നല്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *