October 14, 2025

കോഴിക്കുഞ്ഞ് വില്‍പനയ്ക്ക്

0

By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ രണ്ട് മാസം പ്രായമായ ഗ്രാമശ്രീ പൂവന്‍ കോഴി കുഞ്ഞുങ്ങള്‍ ഒരു കിലോയ്ക്ക് 140 രൂപ നിരക്കില്‍ ലഭിക്കും.  ഫോണ്‍ 04936 260411.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *