October 14, 2025

എ .ജോണി ജില്ലാ സഹകരണ പ്രസ്സ് പ്രസിഡണ്ട് : സുരേഷ് ചന്ദ്രൻ വൈസ് പ്രസിഡണ്ട്.

0
IMG_20190118_165605

By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന വയനാട് ജില്ലാ സഹകരണ പ്രസ്സ് പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് .: എ. ജോണി, വൈസ് പ്രസിഡണ്ട് .. ടി .സുരേഷ് ചന്ദ്രൻ. മറ്റ് ഭരണ സമിതിയംഗങ്ങൾ: എം. സദാനന്ദൻ, ശ്രീധരൻ, പി.കെ. പുഷ്പൻ,  എ.വി. രാജു, പൗലോസ്, എ.എം. ഇബ്രാഹിം, ഇന്ദിര, രുഗ്മണി, പ്രേമ. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *