May 9, 2026

ചുമട്ടു തൊഴിലാളികള്‍ക്കായുള്ള പരിശീലന പരിപാടി

0
By ന്യൂസ് വയനാട് ബ്യൂറോ
ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പരിധിയില്‍ വരുന്നതും ചട്ടം 26 എ പ്രകാരം രജിസ്‌ട്രേഷന്‍ കാര്‍ഡ് ലഭിച്ചിട്ടുള്ളതുമായ സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ക്കും ചുമട്ടു തൊഴിലാളി നിയമവും, ക്ഷേമ പദ്ധതികളും എന്ന വിഷയത്തില്‍ കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് പരിശീലന പരിപാടി എല്ലാ ജില്ലകളിലും സംഘടിപ്പിക്കും.  പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 30 ന് തിരുവനന്തപുരം ചൈത്രം ഹോട്ടലില്‍ നടക്കും.  ഫെബ്രുവരി  മുതല്‍ ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ കമ്മിറ്റി ഓഫീസിന്റെയും, സബ് കമ്മിറ്റി ഓഫീസിന്റെയും പരിധിയില്‍ സംസ്ഥാനമൊട്ടാകെ പരിശീലന പരിപാടി സംഘടിപ്പിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *