May 9, 2026

തയ്യല്‍ തൊഴിലാളികള്‍ക്കും, ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളികള്‍ക്കും പരിശീലന പരിപാടി

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ തയ്യല്‍ തൊഴിലാളികള്‍ക്കായി ക്ഷേമനിധിയും – കമ്പ്യൂട്ടര്‍വല്‍ക്കരണവും എന്ന വിഷയത്തില്‍ പരിശീലന പരിപാടി നടത്തുന്നു. തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍ പരിശീലന പരിപാടി പൂര്‍ത്തിയായി. പാലക്കാട് ജില്ലയില്‍ ജനുവരി 24 നും, മറ്റു ജില്ലകളില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും.  സംസ്ഥാനമൊട്ടാകെയുള്ള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളികള്‍ക്കായിട്ടുള്ള പരിശീലന പരിപാടി ജനുവരി മാസം അവസാനം ആരംഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *