May 9, 2026

മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി മാർഗരറ്റ് തോമസിനെ തിരഞ്ഞെടുത്തു.

0
IMG-20190119-WA0000
By ന്യൂസ് വയനാട് ബ്യൂറോ
 മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി മാർഗരറ്റ് തോമസിനെ തിരഞ്ഞെടുത്തു. പരേതനായ മുൻ DCC സെക്രട്ടറി തോമസ് ആര്യപ്പിള്ളിയുടെ പത്നിയാണ്
. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻണ്ട്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, മാനന്തവാടി മഹിളാ  കോൺഗ്രസ് സെക്രട്ടറി, മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി, മഹിളാ കോൺഗ്രസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി മാനന്തവാടി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *