November 6, 2026

റിപ്പൺ സമന്വയം സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥാലയത്തിൻ്റെ പത്താം വർഷികവും സാഹിത്യ ശിൽപശാലയും സംഘടിപ്പിച്ചു

0
h3vt8x87-copy
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
റിപ്പൺ സമന്വയം സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥാലയത്തിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി സാഹിത്യ ശിൽപശാല നടത്തി നിഷാന ഫെബിൻ അധ്യക്ഷത വഹിച്ച യോഗം ജുമീന  ടീച്ചർ ഉദ്ഘാടനം ചെയ്തു പി ടി എ പ്രസിഡണ്ട്  ജാഫർ മുഖ്യ പ്രഭാഷണം നടത്തി  ഉദൈഫ റിപ്പൺ, പ്രിൻസി,നിഷ ടീച്ചർ ജാസ്മിന ഷെറിൻ, എന്നിവർ ആശംസകൾ അർപ്പിച്ചു കവയത്രി ശ്രീമതി പ്രീത പ്രിയദർശിനി 'കവിതയുടെ ചരിത്രം' എന്ന വിഷയം അവതരിപ്പിച്ചു കവിയും ജീവചരിത്ര കാരനുമായ ശ്രീ ജാഫർ സാദിക്ക് 'പുതു കവിതയും ജീവിതവും' എന്നവിഷയം അവതരിപ്പിച്ചു തുടർന്ന് കുട്ടികൾ എഴുതിയ കവിതകളുടെ ആലാപനവും വിശകലനവും നടത്തി ഉദൈഫ റിപ്പൺ,സ്വഗതവും  അഷറഫ് അലി കെ  നന്ദിയും പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *