November 5, 2026

വൈത്തിരി സുഗന്ധഗിരിയിൽ നാലംഗ മാവോയിസ്റ്റുകൾ ലഘുലേഖ വിതരണം ചെയ്തു .

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി   സുഗന്ധഗിരിയിൽ   നാലംഗ മാവോയിസ്റ്റുകൾ ലഘുലേഖ വിതരണം ചെയ്തു .ഇന്നലെ രാത്രിയിലാണ് രണ്ട് സ്ത്രീകളും രണ്ട് പുരുഷൻമാരും അടങ്ങുന്ന സംഘം സുഗന്ധഗിരി  ആനപ്പതിയിൽ എത്തിയത്. പ്രദേശവാസികളോട് മാവോയിസ്റ്റ് ആശയങ്ങൾ സംസാരിച്ച ശേഷം ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു. ഇതിൽ ഒരാൾ മലയാളത്തിലാണ് സംസാരിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു.പ്രദേശത്ത് മാവോയിസ്റ്റുകൾക്കായി പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *