September 6, 2026

ബത്തേരി കല്ലൂർ അറുപത്തി ആറിൽ പാലത്തിങ്കൽ ആണ്ടി (87) നിര്യാതനായി

0
IMG-20190401-WA0051
By ന്യൂസ് വയനാട് ബ്യൂറോ
പാലത്തിങ്കൽ ആണ്ടി
ബത്തേരി: -കല്ലൂർ അറുപത്തി ആറിൽ പാലത്തിങ്കൽ ആണ്ടി (87) നിര്യാതനായി. നൂൽപ്പുഴ പഞ്ചായത്തിലെ മികച്ച ഒരു കർഷകനും ,പഞ്ചായത്തിലെ കർഷകശ്രീ അവാർഡ് ജേതാവുമായിരുന്നു..ഭാര്യ പരേതയായ നാരായണി. മക്കൾ .ഭാർഗ്ഗവി,സാവിത്രി ,സത്യവതി ,ഇന്ദിര ,ലീന ,റീജ ,ഗീത .മരുമക്കൾ ബാലൻ ,വിജയൻ ,സുബ്രമഹ്ണ്യൻ, പരേതനായ വിജയൻ പാണാട്ട് ,സുരേഷ് കുമാർ ,ശിവദാസൻ ,സി ബി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *