October 22, 2026

വിദ്യാർത്ഥിയെ കാണാതായതായി പരാതി

0
IMG-20190402-WA0062
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
വിദ്യാർത്ഥിയെ കാണാതായതായി  പരാതി
മേപ്പാടി കോട്ടനാട്  ഓങ്ങോറമീത്തൽ മുഹമ്മദ് , റംല ദമ്പതികളുടെ മകനും പ്ലസ്ടു വിദ്യാർത്ഥിയുമായ മിസ്ഹബ് (17) നെ ഇന്നലെ രാത്രി മുതൽ കാണാതായതായി പരാതി.മീനങ്ങാടി മർക്കസുൽ ഹുദ ദറസ് വിദ്യാർത്ഥിയാണ്.
താമരശേരിയിൽ നിന്നും താളൂർ ബസിൽ വീട്ടിലേക്ക് വരുന്നതായി മിസ്ഹബ് വീട്ടിലേക്ക് വിളിച്ചറിയിച്ചിരുന്നു. എന്നാൽ പിന്നീട്  ഒരു വിവരവും ഇല്ല. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ ഈ ഫോൺ നമ്പറുകളിൽ അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു.9847914574, 9656643935.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *