May 2, 2024

മാനന്തവാടിയിൽ യു.ഡി. എഫിന് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി.

0
മാനന്തവാടി: പാർലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.  നിസാർ അഹമ്മദ് – ചെയർമാൻ. പി.കെ. ജയലക്ഷ്മി, സി.അബ്ദുൾ അഷ്റഫ്  – ജനറൽ കൺവീനർമാർ , അഡ്വ. എൻ.കെ. വർഗീസ് – ചീഫ് കോഡിനേറ്റർ . കെ.ജെ. പൈലി ,അഡ്വ: എം. വേണുഗോപാൽ ,പി.കെ. അസ്മത്ത് – കൺവീനർമാർ .മംഗലശ്ശേരി മാധവൻ മാസ്റ്റർ, എം.കെ. അബൂബക്കർ ഹാജി ,എ.സി. മായിൻ ഹാജി,  അച്യുതക്കുറുപ്പ് ,    പി. ആലിഹാജി, പൂവൻ അബ്ദുള്ള ഹാജി, എം.സി.സെബാസ്റ്റ്യൻ – രക്ഷാധികാരിമാർ. ഖജാൻജി .എം.ജി .ബിജു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *