September 27, 2026

നോമ്പിന്റെ കാലഘട്ടം മാനസാന്തര പാതയാവണം

0
IMG-20190403-WA0060
By ന്യൂസ് വയനാട് ബ്യൂറോ
.

പുതുശേരിക്കടവ്: നോമ്പിന്റെ കാലഘട്ടങ്ങളിൽ മാനസാന്തരത്തിന്റെയും പരസ്പരം വിട്ടുവീഴ്ച ചെയ്യുന്നതിന്റെയും പാതകളാവണമെന്ന് ഫാ: അതുൽ കുമ്പളം പുഴയിൽ ആഹ്വാനം ചെയ്തു
.പുതുശേരിക്കടവ് സെന്റ് ജോർജ്‌ യാക്കോബായ പള്ളിയിൽ നടന്ന ആറാമത് സുവിശേഷ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
   ധ്യാന ശുശ്രൂഷക്കു  സംഗീത വിരുന്നിനുംവികാരി ഫാ.കെന്നി ജോൺ, ബിജു കുബ ളേരി,
ജോഷി മീനങ്ങാടി തുടങ്ങിയവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *