July 16, 2026

സഹോദരിമാരുടെ വീട് വേനൽ മഴയിൽ തകർന്നു.

0
IMG-20190403-WA0063
By ന്യൂസ് വയനാട് ബ്യൂറോ
വേനൽ മഴയിൽ നിലാരംബരായ സഹോദരിമാരുടെ വീട് തകർന്നു. തേറ്റമല പാലയാണ കോളനിക്ക് സമീപം താമസിക്കുന്ന. പൂതകോടൻ പാത്തുമ്മ, മുല്ലയിമ എന്നീ സഹോദരിമാരുടെ. വീടിൻറെ മേൽക്കൂരയാണ് ഇന്നലെ പൂർണമായും തകർന്നത്. മാതാപിതാക്കൾ മരണപ്പെടുകയും. ഭർത്താക്കന്മാർ ഉപേക്ഷിക്കുകയും ചെയ്ത ഇവരുടെ കിടപ്പാടം കൂടി നഷ്ടപ്പെട്ടതോടെ ഇനി എന്തു ചെയ്യും എന്ന് അറിയാത്ത അവസ്ഥയിലാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *