April 27, 2024

തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമർപ്പണം വ്യാഴാഴ്ച അവസാനിക്കും: സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച.

0
പത്രികകള്‍ വ്യാഴാഴ്ച  കൂടി സമര്‍പ്പിക്കാം
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് വ്യാഴാഴ്ച കൂടി  (മാര്‍ച്ച് 4) നാമനിര്‍ദേശ പത്രിക നല്‍കാം. രാവിലെ 11 മുതല്‍ 3 വരെ  വരണാധികാരി കൂടിയായ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ പത്രിക സ്വീകരിക്കും. വെള്ളി്ളിയാഴ്ചയാണ് സൂക്ഷ്മ പരിശോധന. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി ഏപ്രില്‍ 8 ആണ്. 23നു പോളിങും മെയ് 23ന് വോട്ടെണ്ണലും നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *