April 18, 2026

യൂണിറ്റി സഹായ സംഘം സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

0
IMG-20190407-WA0064
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: 

യൂണിറ്റി സഹായ സംഘത്തിന്റെയും മീനങ്ങാടി ആരോഗ്യ പോളി ക്ലിനിക്കിന്റെയും  ആഭിമുഖ്യത്തിൽ സൗജന്യ രോഗ നിർണ്ണയവും മെഡിക്കൽ ക്യാമ്പും  സംഘടിപ്പിച്ചു.    പൂതാടി  പഞ്ചായത്തിലെ തരിവാരംകുന്നിലാണ്  യൂണിറ്റി സഹായ സംഘത്തിന്റെ രക്ഷാധികാരി കൂടിയായ ബിനേഷിന്റെ നേതൃത്വത്തിൽ  ക്യാമ്പ് സംഘടിപ്പിച്ചത്.  . ക്യാമ്പ്   ഡോ.മുഹമ്മദ്‌ സാജിദ് ഉദ്ഘാടനം ചെയ്യുകയും ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് ക്ലാസെടുക്കുകയും ചെയ്തു .  ഡോ:  പ്രനീഷ രോഗികളെ പരിശോധിച്ചു. ചടങ്ങിൽ ആരോഗ്യ പോളി ക്ലിനിക് മാനേജിങ്  ഡയറക്ടർ ഇബ്നു ബാസ്, മാനേജർ അഭിലാഷ് എന്നിവർ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *