April 24, 2024

കിണറിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി.

0
കൽപ്പറ്റ: 
കിണറിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. 
തൃക്കൈപ്പറ്റ മുണ്ടുപാറ വെളിയത്ത് കുടി എൽദോയുടെ ഭാര്യ മേരി (55) ആണ് കിണറ്റിൽ വീണത്. വീടിന് സമീപം കുഴിച്ചുകൊണ്ടിരുന്ന  18 അടിയോളം ആഴമുള്ള കിണറ്റിലാണ് വീണത്. 
കൽപ്പറ്റയിൽ നിന്നെത്തിയ അഗ്നിശമന സേനയാണ് രക്ഷപ്പെടുത്തി കൽപ്പറ്റയിലെ സ്വകാര്യ ആശ്രുപത്രിയിൽ പ്രവേശിപ്പിച്ചത്.
എ എസ് ടി ഒ ടി.പി. രാമചന്ദ്രൻ ലീഡിംഗ് ഫയർമാൻ ഐ. ജോസഫ് എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *