April 20, 2026

തവിഞ്ഞാൽ മണ്ഡലം ബുത്ത് തല അവലോകന യോഗം നടത്തി.

0
IMG-20190413-WA0023
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ്  പ്രവർത്തനങ്ങളുടെ തവിഞ്ഞാൽ മണ്ഡലം ബുത്ത് തല അവലോകന യോഗം തലപ്പുഴയിൽ സംഘടിപ്പിച്ചു.യോഗം എ.ഐ.സി.സി നിരീക്ഷകൻ തങ്കബാലു ഉദ്ഘാടനം ചെയ്യ്തു.തവിഞ്ഞാൽ പഞ്ചായത്ത് യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ സിദ്ധിക്ക്  അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. ജോർജ്, ബ്ലോക്ക് പ്രസിഡന്റ് എം.ജി.ബിജു, അഡ്വ.റഷീദ് പടയാൻ, ജോസ് പറക്കാൽ, ജോസ് കൈന്നികുന്നേൽ, വിപിന ചന്ദ്രൻ മാസ്റ്റർ,എം.ജി.ബാബു  എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *