രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകുമെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: കർഷകസംരക്ഷണം ഉറപ്പ് നൽകിയ വയനാട് മണ്ഡലത്തിലെ യു.ഡി.എഫ്.സ്ഥാനാത്ഥി രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകുമെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം (എഫ്.ആർ.എഫ്.) ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
യു.ഡി.എഫ്.സ്ഥാനാത്ഥിയുടെ വിജയത്തി'ന്നായിതെരഞ്ഞെടുപ്പ് പ്രചരണം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
കടക്കെണിയിലായ കർഷകരേയും സാധാരണക്കാരെയും സംരക്ഷിക്കാൻ രാഹുൽ ഗാന്ധി ഉൾപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് മാത്രമേ കഴിയൂ.
കർഷകർക്ക് മാസവേതനം നൽകുന്നതടക്കമുള്ള വാഗ്ദാനങ്ങൾ നടപ്പിലാകണമെങ്കിൽ യു.ഡി.എഫ്.സ്ഥാനാത്ഥികൾ വിജയിക്കണം.
1350 ദിവസത്തിലേറെയായി കലക്ട്രേട്രേറ്റ് പടിക്കൽ സമരം ചെയ്യുന്നകർഷകനായ കാഞ്ഞിരത്തി നാൽ ജോർജിന് കിടപ്പാടം ലഭ്യമാക്കണമെന്ന ആവശ്യം പോലും ഇത് വരെയും പരിഹരിക്കാൻ സർക്കാറിനായിട്ടില്ല.
കർഷകന്റെ പേരിൽ കണ്ണീരൊലിപ്പിക്കുന്ന സർക്കാർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
നാടിനെയും, കർഷകരെയും സാധാരണക്കാരെയും സംരക്ഷിക്കുന്നവർ ഭരണത്തിൽ വരണമെന്നും അതിനാലാണ് യു.ഡി.എഫിന് പിന്തുണ നൽകുന്നതെന്നും ഭാരവാഹികൾ പറഞ്ഞു .പത്രസമ്മേളനത്തിൽ ജില്ലാ ചെയർമാൻ അഡ്വ.ജോർജ്.പി.ജെ.സെക്രട്ടറി എ.സി.തോമസ്.,വിദ്യാധരൻ വൈദ്യർ. അപ്പച്ചൻ  ചീങ്കല്ലേൽ എന്നിവർ സംബന്ധിച്ചു.


കേരള സര്‍ക്കാര്‍, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, യു.എന്‍.ഡി.പി എന്നിവയുടെ സഹകരണത്തോടെ 2018 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ വെളളപ്പൊക്കത്തിലോ, ഉരുള്‍പ്പൊട്ടലിലോ വീടിന് പൂര്‍ണ്ണമായോ ഭാഗികമായോ (15 ശതമാനം മുതല്‍ ...
Read More
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒന്നു മുതല്‍ 25 കിലോവാട്ട് വരെ വൈദ്യുതശേഷിയുള്ള സൗരോര്‍ജ്ജ ഓണ്‍ലൈന്‍ യു.പി.എസ്. സ്ഥാപിക്കുന്ന പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ജൂലൈ 25 വരെ നീട്ടിയതായി ജില്ലാ എഞ്ചിനീയര്‍ ...
Read More
ജില്ലയിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സംഘടിപ്പിക്കുന്ന കലാ-കായിക മത്സരങ്ങള്‍  സെപ്റ്റംബര്‍ ഒന്നിന് സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹൈസ്‌ക്കുളില്‍ നടക്കും. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ...
Read More
സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിന്റെ കീഴില്‍ മുത്തങ്ങയില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.  ബത്തേരി താലൂക്കില്‍ സ്ഥിര താമസമുള്ള ...
Read More
വാര്‍ഡ്തല നാട്ടുകൂട്ട രൂപീകരണം;ജില്ലാതല ഉദ്ഘാടനം 25ന്ജീവനം പദ്ധതിയുടെ ഭാഗമായി 'സാന്ത്വനമേകാന്‍ അയല്‍കണ്ണികള്‍' വാര്‍ഡുതല പാലിയേറ്റീവ് കെയര്‍ നാട്ടുകൂട്ടം പദ്ധതി ജില്ലാതല ഉദ്ഘാടനം ജൂലൈ 25ന് രാവിലെ 10ന് ...
Read More
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളായി നടന്നുവന്ന സ്റ്റേറ്റ് റിവ്യൂ മിഷന്‍ (എസ്.ആര്‍.എം) പരിശോധന പൂര്‍ത്തിയായി. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ വി.ആര്‍ രാജു, ...
Read More
കൽപ്പറ്റ: ദിവസങ്ങളോളം പെയ്‌തൊഴിയാതെ നിന്ന  മഴയില്‍ മുങ്ങിയ കൃഷിയിടങ്ങള്‍. ഉരുള്‍പ്പൊട്ടലിലും മണ്ണൊലിപ്പിലും തകര്‍ന്ന വീടുകളും പാതകളും. ഒടുവില്‍ മഹാപ്രളയത്തിന്റെ ശേഷിപ്പുകളായി വാസസ്ഥലങ്ങളിലും കൃഷിഭൂമികളിലും അടിഞ്ഞു കൂടിയ മണലും ചെളിയും ...
Read More
കൽപ്പറ്റ: ആഗസ്റ്റ് ഒന്ന് മുതൽ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സംസ്ഥാനത്തെ മികച്ച ചികിത്സ നൽകുന്ന ആശുപത്രികളെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ ...
Read More
പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സര്‍ക്കാരിനൊപ്പം ജനങ്ങളും  മുന്നിട്ടിറങ്ങിയെന്ന്  തുറമുഖ- മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.  പ്രളയ ദുരിതാശ്വാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊതു ...
Read More
ചക്ക പറിക്കുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് യുവതി മരിച്ചുകൽപ്പറ്റ: ചക്ക പറിക്കുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് യുവതി മരിച്ചു.പുല്‍പ്പള്ളി കാപ്പിസെറ്റ് ചെറുപുള്ളില്‍ വിജേഷിന്റെ ഭാര്യ രജനി ...
Read More

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *