April 22, 2026

കഞ്ചാവ് കേസ്;ഒരാൾ കൂടി പിടിയിൽ

0
IMG-20190414-WA0008
By ന്യൂസ് വയനാട് ബ്യൂറോ
വാളാട്: കഞ്ചാവ് വില്പന നടത്തുന്നതിനിടയിൽ ഓടി രക്ഷപ്പെട്ട പ്രതിയെ എക്സൈസ് സംഘം പിടികൂടി.കാരച്ചാൽ വലിയ മുറ്റത്ത് ബിജു (30) വിനെയാണ് മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ജെ.ഷാജിയും സംഘവും വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തത്.തിങ്കളാഴ്ച രാത്രി വാളാട് ടൗണിൽ വെച്ച് എക്സൈസ് സംഘം നടത്തിയ പ്രത്യേക നീക്കത്തിൽ ഒന്നര കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.ഇതിനിടയിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ബിജു ഓടി രക്ഷപ്പെടുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *