April 19, 2024

ഖുശ്ബുവിന്റെ റോഡ് ഷോ ഇന്ന് നിരവിൽപുഴ മുതൽ പനമരം വരെ.

0
കൽപ്പറ്റ: 
രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്നതിനു വേണ്ടി ഇസ്  (  തിങ്കളാഴ്ച) വൈകുന്നേരം 4 30ന് കുഞ്ഞോത്ത് വെച്ച് നടക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ ബോളിവുഡ് താരം ഖുശ്ബു   സംസാരിക്കും. ശേഷം 5 മണിക്ക്  നിരവിൽപുഴയിൽ നിന്ന് ആരംഭിച്ച് കോറോം, മക്കിയാട്,വെള്ളമുണ്ട, തരുവണ, നാലാംമൈൽ, അഞ്ചാംമൈൽ, അഞ്ചുകുന്ന് വഴി പനമരത്ത് സമാപിക്കുന്ന റോഡ് ഷോയിൽ തുറന്ന വാഹനത്തിൽ വോട്ടർമാരെ അഭിസംബോധന ചെയ്തുകൊണ്ട് റോഡ് ഷോ നടത്തുമെന്ന് യുഡിഎഫ് മാനന്തവാടി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് ചെയർമാൻ നിസാർ അഹമ്മദ്, ജനറൽ കൺവീനർമാരായ പി.കെ.ജയലക്ഷ്മി, സി.അബ്ദുൾ അഷറഫ് എന്നിവർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news