April 20, 2024

പിലാക്കാവ് സെന്റ് ജോസഫ്‌സ് ദേവാലയ കുരിശുമല കയറ്റം 19 ന്

0
പിലാക്കാവ് സെന്റ് ജോസഫ്‌സ് ദേവാലയത്തിന്റെ അറുപത്തിരണ്ടാമത് കുരിശുമല കയറ്റം കമ്പമലയിലേക്ക് ഏപ്രില്‍ 19 ദുഃവെള്ളി ദിവസം രാവിലെ 8.30 ന് ആരംഭിക്കും.ഉച്ചയ്ക്ക് 12.30 ന് മല അടിവാരത്ത് നേര്‍ച്ച ഭക്ഷണം,ദേവാലയത്തില്‍ വൈകുന്നേരം 4.30 ന് ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ എന്നിവ നടക്കും.മലകയറ്റത്തിന് പങ്കെടുക്കുന്നവര്‍ കുടിവെള്ളം കരുതണമെന്നും പ്ലാസ്റ്റിക് കവറുകളും കുപ്പികളും മലയടിവാരത്തുള്ള നിര്‍ദ്ദിഷ്ട സ്ഥലത്ത് മാത്രം നിക്ഷേപിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *