April 18, 2026

കനത്ത മഴയിലും കാറ്റിലും മേൽക്കൂര തകർന്നു

0
IMG-20190418-WA0044
By ന്യൂസ് വയനാട് ബ്യൂറോ
 .
മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ മേൽക്കൂര കനത്ത മഴയിലും കാറ്റിലും തകർന്നു.വ്യാഴാഴ്ച ഉച്ചക്ക് ശേഷം മാനന്തവാടി പ്രദേശത്ത് വീശിയടിച്ച കാറ്റിൽ ഗ്രന്ഥാലയത്തിന്റെ മേൽക്കൂരയുടെ അലൂമിനിയം ഷീറ്റുകൾ പറന്നു പോയി .ശക്തമായ കാറ്റിൽ ജനൽ പാളികൾ തകർന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *