April 18, 2026

മാനന്തവാടി തവിഞ്ഞാൽ പരേതനായ അരീപ്ലാക്കൽ വർക്കിയുടെ ഭാര്യ ഏലിയാമ്മ (90) നിര്യാതയായി

0
IMG-20190418-WA0078
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി
തവിഞ്ഞാൽ പരേതനായ അരീപ്ലാക്കൽ വർക്കിയുടെ ഭാര്യ ഏലിയാമ്മ (90) നിര്യാതയായി. കപ്പലുമാക്കൽ കുടുംബാംഗമാണ്. മൃതസംസ്കാരം തവിഞ്ഞാൽ സെന്റ് മേരിസ് പള്ളിയിൽ നടത്തി. മക്കൾ: മാത്യു, ലീല, പരേതനായ ജോസ്, മേരി, ത്രേസ്യാ, തോമസ്. മരുമക്കൾ: മേരി, ജോർജ്ജ്, ത്രേസ്യാക്കുട്ടി, തങ്കച്ചൻ, ഡേവിഡ്, ബിജി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *