April 18, 2026

ഒഴക്കോടി ശ്രീകൃഷ്ണ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം 22 മുതൽ

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി – ഒഴക്കോടി ശ്രീകൃഷ്ണണ ക്ഷേത്രം പ്രതിഷ്ഠാ മഹോത്സവം ഏപ്രിൽ 22, 23, 24 തിയ്യതികളിൽ വിവിധ പരിപാടികളോടെ നടക്കും 22 ന് രാവിലെ 10ന് സർവൈശ്വര്യപൂജ 11 ന് ആദ്ധ്യാത്മിക പ്രഭാഷണം വൈകു.മാതൃസമിതി തിരുവാതിര ഗാനമേള എന്നിവ നടക്കും.23 ന് വൈകു.തവിഞ്ഞാൽ, ഒഴക്കോടി സ്കൂകൂൾ പരിസരം എന്നിവിടങ്ങളിൽ നിന്നും താലപ്പൊലി എഴുന്നെള്ളത്ത് നടക്കും. തുടർന്ന് കലാമണ്ഡലം സുബിന്റെ നേതൃത്വത്തിൽ ഓട്ടൻതുള്ളൽ നടക്കും. 24 ന് വിവിധ പൂജകളോടെ മുന്ന് ദിവസത്തെ മഹോത്സവം സമാപിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *