April 25, 2024

മാനന്തവാടി അഞ്ചാംപീടികയിലെ ഉത്ത പോക്കറിന്റെ ഭാര്യ സെയ്ത് മാമി (70) നിര്യാതയായി.

0
മാനന്തവാടി അഞ്ചാംപീടികയിലെ ഉത്ത പോക്കറിന്റെ ഭാര്യ സെയ്ത് മാമി (70) നിര്യാതയായി. പിതാവ് പരേതനായ മമ്മുഹാജി. മാതാവ്: പാത്തു. മക്കള്‍: മോയി, ആയിഷ, പാത്തുട്ടി, കരീം, മൈമൂന. മരുമക്കള്‍: ആയിഷ, പൊന്നന്‍ മമ്മുട്ടി, പടഞ്ഞാറേമടയാനി മുഹമ്മദലി, അമ്പലവയല്‍ സമീറ, അബൂബക്കര്‍ ചേരമ്പാടി. സഹോദരങ്ങള്‍: എസ് അബ്ദുല്ല, മൊയ്തു, ഇബ്രാഹിം, ആയിഷ തരുവണ, കദീശ പഴഞ്ചന
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *