April 17, 2026

Flash Newട: വയനാട് ചുരത്തിൽ ലോറി 100 അടി താഴ്ചയിലേക്ക് മറിഞ്ഞു.ക്ളീനർ മരിച്ചു

0
IMG-20190427-WA0016
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു. ക്ളീനർ തമിഴ്നാട് രായം സ്വദേശി രഘു(26) മരിച്ചു.ഒന്പതാം വളവിലാണ് ചരക്കു ലോറി നൂറ് അടി താഴ്ചയിലേക്ക് മറിഞ്ഞത്.   ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. ചുരം സംരക്ഷണ സമിതിയും ഫയർഫോഴ്സും       പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ലോറിയിൽ കുടുങ്ങിയ ആളെ  പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *