May 5, 2024

പടിഞ്ഞാറത്തറ പരേതനായ താഴകണ്ടി മുസ്സ ഫാത്തിമ ദമ്പതികളുടെ മകൻ ബഷീർ (48 ) നിര്യാതനായി.

0
Img 20190427 Wa0018
പടിഞ്ഞാറത്തറ പരേതനായ താഴ കണ്ടി മുസ്സ , ഫാത്തിമ ദമ്പതികളുടെ മകൻ ബഷീർ (48) നിര്യാതനായി .പടിഞ്ഞാറത്തറ ടൗണിലെ മര  വ്യാപാരിയായിരുന്നു . ഭാര്യ : റസിയ 
മക്കൾ : നാഫിയ ,മിക്ദാദ്
മരുമകൻ :ആബിദ്
കബറടക്കം കാപ്പുണ്ടിക്കൽ ജുമാ മസ്ജിദ് കബർ സ്ഥാനിൽ
..പടിഞ്ഞാറത്തറ ടൗണിലെ മര  വ്യാപാരിയായിരുന്നു . ഭാര്യ : റസിയ 
മക്കൾ : നാഫിയ ,മിക്ദാദ്
മ രു മ കൻ :ആബിദ്
കബറടക്കം കാപ്പുണ്ടിക്കൽ ജുമാ മസ്ജിദ് കബർ സ്ഥാനിൽ വൈകുന്നേരം  4.30 -ന് 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *