May 9, 2026

ക്ഷീരമേഖലയിൽ സർവ്വീസിൽ നിന്ന് വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി.

0
IMG-20190428-WA0044
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
വയനാട് പ്രൈമറി മിൽക്ക് സൊസൈറ്റീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സർവ്വീസ്സിൽ നിന്നും വിരമിക്കുന്ന മിൽമ പി ആൻ്റ് ഐ യൂണിറ്റ് ഹെഡ് കെ. കെ. വാസുദേവൻ, ക്ഷീരസംഘം സെക്രട്ടറിമാരായ ഗീവര്‍ഗീസ് (മീനങ്ങാടി), ശിവശങ്കരൻ. എ. കെ (വാകേരി), റഹിം. എൻ. എം (അമ്പലവയൽ), ജോസഫ്. ഒ. ജെ (നീലോം) എന്നിവർക്ക് യാത്രയയപ്പ് നൽകി.
   മിൽമ മുൻ ചെയർമാൻ പി. ടി. ഗോപാലക്കുറുപ്പ് സർവ്വീസ്സിൽ നിന്നും വിരമിക്കുന്നവർക്ക്  ഉപഹാരങ്ങൾ നൽകി ആദരിച്ചു. പ്രസിഡന്റ് എ. പി. കുര്യാക്കോസ്സിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ജോഷി ജോസഫ്, ഗുണ നിയന്ത്രണ ഓഫീസ്സർ സൈമൺ. കെ. എൽ, പത്മനാഭൻ ഇ. എം, എച്ച്. ബി. പ്രദീപ് , പി. ടി. ഉലഹന്നാൻ,ആഗസ്തി. പി. ജെ,വി. വി. രാമകൃഷ്ണൻ, ബെന്നി. ബി. പി, ബേബി തോമസ്, ജനാർദ്ദനൻ. കെ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *