May 9, 2026

പ്രൈമറി മിൽക്ക് സൊസൈറ്റീസ് അസോസിയേഷന് പുതിയ ഭാരവാഹികൾ: പ്രസിഡന്റ് എച്ച്. ബി പ്രദീപ് മാസ്റ്റർ: സെക്രട്ടറി ലാലു മപ്പാനാത്ത്

0
IMG-20190428-WA0045
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
വയനാട് ജില്ലയിലെ ക്ഷീരമേഖലയ്ക്ക് കരുത്ത് പകരുന്ന പ്രൈമറി മിൽക്ക് സൊസൈറ്റീസ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ മീനങ്ങാടി ക്ഷീരസംഘം കോൺഫറൻസ് ഹാളിൽ ചേർന്ന വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു.
 പ്രസിഡന്റ് എച്ച്. ബി പ്രദീപ് മാസ്റ്റർ (ദീപ്തിഗിരി), വൈസ് പ്രസിഡന്റുമാർ : പി. ടി. ഉലഹന്നാൻ (മീനങ്ങാടി), ബെന്നി. ബി. പി (കുന്നമ്പറ്റ),വി. വി. രാമകൃഷ്ണൻ (തൃശ്ശിലേരി), ബേബി തോമസ് (പനമരം), സെക്രട്ടറി : ലാലു മപ്പാനാത്ത് (സീതാമൗണ്ട്), ജോ. സെക്രട്ടറിമാർ : ജോണി ജോർജ്, സജി. പി. ജെ, മഞ്ജുഷ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *