May 9, 2026

ബഹിജ തമന്നക്കും ദിയ എൽസ ഷാജുവിനും 1200 ൽ 1200

0
1.-DHIYA-ELSA-SHAJU
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: 

വയനാട് ഒാർഫനേജ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ 1200  1200 മാർക്ക് എന്ന അതുല്യ നേട്ടം രണ്ട് സയൻസ് വിദ്യാർത്ഥികൾക്കാണ്ബഹിജ തമന്ന,ദിയ എൽസ ഷാജു എന്നിവരാണ് അവസ്കൂളിലെ തന്നെ ഹുമാനിറ്റീസ് വിഭാഗം അധ്യാപകനായ നാസർ നസ്‌റത്ത് ദമ്പതികളുടെ മകളാണ് ബഹിജ തമന്നജില്ലാ ആസൂത്രണ വകുപ്പ് ഡെപ്യുട്ടിഡയറക്ടർ ഷാജു കെ പി യുടെയുംനിർമ്മല ഹൈസ്കൂൾ അധ്യാപികയായ റെനിമോൾ കെ ജോർജ്ജിന്റെയും മകളാണ് ദിയ എൽസ ഷാജു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *